---
title: "തളിപ്പറമ്പ പൂക്കോത്ത് കൊട്ടാരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും "
english_title: "The consecration day festival of the Pookoth Kottaram Temple in Taliparamba will be held today."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/292885/The consecration day festival of the Pookoth Kottaram Temple in Taliparamba will be held today."
published_at: "2025-05-29T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6837d4ed7d99c_IMG-20250528-WA0252.jpg"
keywords: []
---

# തളിപ്പറമ്പ പൂക്കോത്ത് കൊട്ടാരം ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന് നടക്കും 

> **Lead Summary:** ക്ഷേത്രം തന്ത്രി പൂന്തോട്ടത്ത് പുടയൂർ ഇല്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും .

## Article Content

ക്ഷേത്രം തന്ത്രി പൂന്തോട്ടത്ത് പുടയൂർ ഇല്ലത്ത് പാണ്ഡുരംഗൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും .

രാവിലെ 7.30 ന് ഗണപതി ഹോമം,8 മണിമുതൽ ദേവീമാഹാത്മ്യപാരായണം ,

9 മണി മുതൽ നവകം, അഭിഷേകം,ഉച്ചപൂജ. എന്നിവയും ഉണ്ടായിരിക്കും

11 മണിക്ക് മുണ്ട്യക്കാവിൽ നടന്ന ഒറ്റക്കോലത്തോടനുബന്ധിച്ച് ജന്മാരിമാരെയും, കോലക്കാരെയും, കോമരങ്ങളെയും ആദരിക്കുന്ന ചടങ്ങും നടക്കും.ഉച്ചക്ക് 12.30 മുതൽ 2 മണി വരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/292885/The consecration day festival of the Pookoth Kottaram Temple in Taliparamba will be held today.)